പത്തനാപുരം സംഗമം പിക്നിക് സംഘടിപ്പിക്കുന്നു
Tuesday, July 14, 2015 6:01 AM IST
ഡാളസ്: ഡാളസിലുള്ള പത്തനാപുരം നിവാസികളുടെ ഈ വര്‍ഷത്തെ പിക്നിക് 300 ച ജഹമിീ ഞറ, ഞശരവമൃറീി, ഠത 75081 ലുള്ള പാര്‍ക്കില്‍ ഓഗസ്റ് ഒന്നിനു(ശനി) രാവിലെ 9.30 മുതല്‍ മൂന്നു വരെ നടക്കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വിവധ തരം നാടന്‍ കായിക മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

എല്ലാ പത്തനാപുരം നിവാസികളെയും പിക്നിക്കിലേക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അറിയിച്ചു.

വിവരങ്ങള്‍ക്ക്: ചാള്‍സ് വര്‍ഗീസ് (പ്രസിഡന്റ്) 469 233 4309, ജോണ്‍ ഉമ്മന്‍ (വൈസ് പ്രസിഡന്റ്) 469 878 5295, സാംകുട്ടി മത്തായി (സെക്രട്ടറി) 972 673 5301.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ