ചിന്നമ്മ മാത്യൂസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി
Tuesday, July 14, 2015 6:14 AM IST
ന്യൂയോര്‍ക്ക്: റാന്നി വെട്ടിമല എബനെസര്‍ ഹൌസില്‍ വി.ജെ. മാത്യുസിന്റെ (സണ്ണി ബ്രിട്ടീഷ് എംബസി ദോഹ, ന്യൂയോര്‍ക്ക് മുന്‍ ഉദ്യോഗസ്ഥന്‍) ഭാര്യ ചിന്നമ്മ മാത്യൂസ് (77) നിര്യാതയായി. സംസ്കാരം 17നു (വെള്ളി) രാവിലെ ഒമ്പതിന്. പരേത കോടഞ്ചേരി അടക്കാപ്പാറ കുടുംബാംഗം.

മക്കള്‍: ജീന്‍, ജൂഡി. മരുമക്കള്‍: തോമസ് ബെന്‍സന്‍, ജേക്കബ് മാത്യൂസ് (എല്ലാവരും അമേരിക്കയില്‍).

16നു (വ്യാഴം) രണ്ടു മുതല്‍ നാലു വരെയും ആറു മുതല്‍ ഒമ്പതു വരെയും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.

ഫ്യൂണറല്‍ ഹോം വിലാസം: ജൃസ എൌിലൃമഹ ഒീാല, 2175 ഖലൃശരവീ ഠൌൃിുശസല,ഏമറലി ഇശ്യേ ജമൃസ, ചഥ 11040.

വിവരങ്ങള്‍ക്ക്: (516) 7474300