കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ് സെന്റ് തോമസ് ദിനാഘോഷം
Thursday, July 16, 2015 5:10 AM IST
ടൊറോന്റോ: ഗ്രേറ്റര്‍ ടൊറോന്റോ ഏരിയയിലുള്ള പതിനഞ്ചു പള്ളികള്‍ അംഗങ്ങളായുള്ള കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി സെന്റ് തോമസ് ദിനം ആഘോഷിക്കുന്നു. ജൂലൈ 18 (ശനിയാഴ്ച) വൈകുന്നേരം ആറു മുതല്‍ മിസിസാഗായിലുള്ള ഫാദര്‍ മൈക്കില്‍ ഗയ്റ്റ്സ് (330 സെന്‍ട്രല്‍ പാര്‍ക്ക് വേ ) സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷങ്ങള്‍ നടക്കുക. ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ മാത്യു കുതിരവട്ടവും സോണി തോമസും ചേര്‍ന്നാണു പരിപാടികളുടെ എല്ലാ ക്രമീകരണങ്ങളും നിര്‍വഹിക്കുന്നത്. ഭക്തിനിര്‍ഭരമായ ദുക്റാനാ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി വിശ്വാസോദ്ദീപങ്ങളായ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

ട. ഠവീാമ ട്യൃീങമഹമയമൃ ഇമവീേഹശര ഇവൌൃരവ, ഇടക ഇവൃശ ഇവൌൃരവ ഠീൃീിീ, ട. ഠവീാമ ഛൃവീേറീഃ ഇവൌൃരവ, ഇമിമറശമി ങമൃവീാേമ ഇവൌൃരവ, ഠീൃീിീ, ഇടക ഇവൌൃരവ, ഠീൃീിീ, ട. ങമവേലം’ ങമൃവീാേമ ഇവൌൃരവ,ട. കഴിമശൌേ ഗിമിമ്യമ ട്യൃശമി ഛൃവീേറീഃ ഇവൌൃരവ, ട. ങമ്യൃ’ ങമഹമിസമൃമ ഇമവീേഹശര ഇവൌൃരവ,ട. ഏൃലഴീൃശീ കിറശമി ഛൃവീേറീഃ ഇവൌൃരവ, ട. ഏലീൃഴല ട്യൃശമര ഛൃവീേറീഃ ഇവൌൃരവ, ഖലൃൌമെഹലാ ങമൃവേമ ങമൃശമാ ട്യൃശമര ഛൃവീേറീഃ ഇവൌൃരവ, ട. ങമ്യൃ’ ട്യൃശമി ഛൃവീേറീഃ ഇവൌൃരവ, ട. ജലലൃേ’ ട്യൃശമര ഛൃവീേറീഃ ഇവൌൃരവ, ട. ഏൃലഴീൃശീ ഛൃവീേറീഃ ഇവൌൃരവ, ട. ങമ്യൃ’ ഛൃവീേറീഃ ഇവൌൃരവ എന്നീ അംഗങ്ങളായിട്ടുള്ള പതിനഞ്ചു പള്ളികളും ചേര്‍ന്നാണു പ്രോഗ്രാമുകള്‍ നടത്തുന്നത്.
ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ടോറോന്റൊയിലുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളെയും ക്ഷണിക്കുന്നതായി എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് ഫാ.ജോസ് കല്ലുവേലില്‍ , സെക്രട്ടറി തോമസ് കെ തോമസ്, ട്രഷറര്‍ മാറ്റ് മാത്യൂസ് എന്നിവര്‍ സംയുക്തമായി അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൌജന്യമാണ് . സൌജന്യ പാര്‍ക്കിംഗ് സൌകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം. സലൃമഹമരവൃശശെേമിലരൌാലിശരമഹളലഹഹീംവെശു.രീാ സന്ദര്‍ശിക്കുക . അല്ലെങ്കില്‍ ഫാ.ജോസ് കല്ലുവേലില്‍ (647.787.6790) , തോമസ് കെ. തോമസ് (416.845.8225), മാറ്റ് മാത്യൂസ് (289.439.0152), മാത്യു കുതിരവട്ടം(647.449.2333), സോണി തോമസ് (416.831.9876 ) എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട് : ജയ്സണ്‍ മാത്യു