സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ കൊച്ചുമകള്‍ നിര്യാതയായി
Friday, July 17, 2015 5:03 AM IST
നിരണം: സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ കൊച്ചുമകള്‍ നിരണം വരത്തറ പള്ളത്ത് പരേതനായ പി.എം. മാത്യുവിന്റെ (കുഞ്ഞുമോന്‍) ഭാര്യ ലില്ലിക്കുട്ടി (82) നിര്യാതയായി. സംസ്കാരം പിന്നീട് നിരണത്ത്.

മക്കള്‍: നിര്‍മ്മല, ഷാജി, റെജി (യുഎസ്എ), പരേതയായ മറിയാമ്മ (ഷേര്‍ളി), സജി. പരേനായ മാര്‍ത്തോമാ സഭാവികാരി ആയിരുന്ന ബെഞ്ചമിന്‍ അച്ചന്‍ സഹോദരനാണ്.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍