മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ പിക്നിക് ജൂലൈ 26 ന്
Saturday, July 18, 2015 5:15 AM IST
ഷിക്കാഗോ: മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ സമ്മര്‍ പിക്നിക് ജൂലൈ 26നു (ഞായര്‍) നടക്കും. രാവിലെ 11 മുതല്‍ മൌണ്ട് പ്രോസ്പെക്ടസിലുള്ള ഡാം വുഡ് പാര്‍ക്കിലാണ് (997 ച. ഞശ്ലൃ ഞീമറ) പരിപാടികള്‍ നടക്കുന്നതെന്ന് പ്രസിഡന്റ് വിജി നായര്‍ അറിയിച്ചു.

പിക്നിക്കിനോടനുബന്ധിച്ച് വടംവലി മത്സരവും മറ്റു വിവിധ കലാ-കായിക മത്സരങ്ങളും നടത്തുന്നതാണ്. പിക്നിക്കിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: വിജി നായര്‍ 847 827 6227, ഏബ്രഹാം വര്‍ഗീസ് 224 419 1311, അജി പിള്ള 847 899 1528.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം