റോയി ജോണ്‍ മാത്യുവിന് ഫോമാ ബിസിനസ്മാന്‍ അവാര്‍ഡ്
Wednesday, July 22, 2015 5:13 AM IST
തിരുവനന്തപുരം: ഫോമാ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ചു മികച്ച ബിസിനസ്മാനു നല്‍കുന്ന ഫോമാ ബിസിനസ്മാന്‍ അവാര്‍ഡിന് എലിക്സര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ റോയി ജോണ്‍ മാത്യുവിന്. 50001 രൂപയും പുരസ്കാരവും അടങ്ങുന്ന അവാര്‍ഡ് ഓഗസ്റ് ഒന്നിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമാനിക്കും.