ഡാളസ് വലിയ പള്ളിയില്‍ ഒവിബിഎസ് ജൂലൈ 23 മുതല്‍ 25 വരെ
Thursday, July 23, 2015 5:58 AM IST
ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ ഈ വര്‍ഷത്തെ ഒവിബിഎസ് ജൂലൈ 23 മുതല്‍ 25 വരെ നടത്തുന്നു.

വികാരി ഫാ. രാജു ദാനിയേല്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിം തോമസ്, കോഓര്‍ഡിനേറ്റേഴ്സായ ജെറി തേക്കുങ്കല്‍, ജോബിന്‍ ജോണ്‍ എന്നിവര്‍ ഈവര്‍ഷത്തെ ഒവിബിഎസിനു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം