തങ്കമ്മ ചാക്കോ തെക്കേല്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി
Monday, July 27, 2015 5:30 AM IST
ന്യൂയോര്‍ക്ക്: തിരുവല്ല, വള്ളംകുളം പരേതനായ തെക്കേല്‍ പോത്തന്‍ ചാക്കോയുടെ ഭാര്യ തങ്കമ്മ (95) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 29നു (ബുധന്‍) രാവിലെ 9.30 മുതല്‍ 11 വരെ എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ളി ചര്‍ച്ചില്‍ ആരംഭിച്ച് സംസ്കാരം ബ്രിക് ചര്‍ച്ച് സെമിത്തേരിയില്‍ (221 ആൃശരവ ഇവൌൃരവ ഞഉ, ടുൃശിഴ ഢമഹഹല്യ 10977). പരേത വള്ളംകുളം ഉഴുന്നൂലില്‍ കുടുംബാംഗം.

മക്കള്‍: ആന വര്‍ഗീസ്(കുഞ്ഞുമോള്‍), ഏലിയാമ്മ ചാക്കോ (മോളി), പരേതനായ മാത്യു (തമ്പി), ശോശാമ്മ മാത്യു (തായാടിക്കല്‍), സാറാമ്മ കോശി (ജൂലി), ജേക്കബ് ചാക്കോ (മോനായി), ജയിംസ് ചാക്കോ (കൊച്ചുമോന്‍), മോന്‍സി ചാക്കോ(എല്ലാവരും ന്യൂയോര്‍ക്ക്).

മരുമക്കള്‍: ജോര്‍ജ് വര്‍ഗീസ്, ജോര്‍ജ് മാത്യു (തമ്പി പാലയ്ക്കാമണ്ണില്‍, തീയാടിക്കല്‍), ടി.കെ. കോശി, ഷേര്‍ളി ജേക്കബ്, ബേബി ജയിംസ്, സുജ മോന്‍സി (എല്ലാവരും ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം ജൂലൈ 28 നു (ചൊവ്വ) വൈകുന്നേരം അഞ്ചു മുതല്‍ 9.30 വരെ ന്യൂയോര്‍ക്കിലെ ബ്ളോവെല്‍റ്റിലുള്ള എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബ്ളി ചര്‍ച്ചില്‍.(ഋയലില്വലൃ ളൌഹഹ ഏീുലഹ അലാൈയഹ്യ, 136 ടൌിലെ ഞീമറ ആഹമ്ൌലഹ ചഥ, 10913).

വിവരങ്ങള്‍ക്ക്: മോന്‍സി ചാക്കോ 8455701213, ജേക്കബ് ചാക്കോ 201 647 9516.