മടവൂര്‍ ആണ്ടുനേര്‍ച്ച ജൂലൈ 30ന്
Wednesday, July 29, 2015 5:41 AM IST
ദുബായി: അടുത്ത കാലത്ത് കേരളത്തില്‍ ജീവിച്ച ഏറ്റവും പ്രശസ്തനായ ആധ്യാത്മിക ജ്ഞാനികളില്‍ ഒരാളായ ഷൈഖുന മടവൂര്‍ സി.എം. വലിയുല്ലാഹി (റ) യുടെ 25 ആം ഉറൂസ് മുബാറക് ജൂലൈ 30നു (വ്യാഴം) രാത്രി 10ന് റാഷിദിയ സൂഖ് പള്ളിയില്‍ നടക്കും. സ്വലാത്ത് മജ്ലിസ്, മൌലിദ് പാരായണം, അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. ടി.പി. അലി മദനി കളന്തോട് നേതൃത്വം നല്‍കും.

വിവരങ്ങള്‍ക്ക്: 055 8386933.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ