ഹരിദ്വാര്‍ യാത്ര ഓഗസ്റ് 14ന്
Friday, August 7, 2015 5:14 AM IST
ന്യൂഡല്‍ഹി: ശ്രീനാരായണ ഗുരുധര്‍മ പ്രചാരണസഭ സൌത്ത് ഡല്‍ഹി ശാഖയുടെ (ആര്‍കെ പുരം) നേതൃത്വത്തില്‍ ഹരിദ്വാറിലേക്കുതീര്‍ഥയാത്ര നടത്തുന്നു.

ഓഗസ്റ് 14നു (വെള്ളി) വാവു ദിനത്തില്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ക്കായാണുതീര്‍ഥയാത്ര നടത്തുന്നത്.

വിവരങ്ങള്‍ക്ക്: 9910173393.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്