ജനസംസ്കൃതി ദ്വാരക നാടകോത്സവം ഓഗസ്റ് ഒമ്പതു മുതല്‍ 23 വരെ
Saturday, August 8, 2015 8:05 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി ദ്വാരക ഫാസിസത്തിനെതിരെ അരങ്ങില്‍ പ്രതിരോധമുയര്‍ത്താന്‍ സഫ്ദര്‍ ഹാഷ്മി നാടകോത്സവം 2015 എന്ന പേരില്‍ നാടകോത്സവം സംഘടിപ്പിക്കുന്നു.

ഓഗസ്റ് ഒമ്പതു മുതല്‍ 23 വരെ ആസാദ് ഭവനിലെ ഐസിസിആര്‍ ഓഡിറ്റോറിയത്തിലാണ് നാടകോത്സവം അരങ്ങേറുക.

വിലാസം: കഇഇഞ അൌറശീൃശൌാ, അ്വമറ ആവമംമി, കഠഛ, ചലം ഉലഹവശ.