ഡിഎംഎ വാര്‍ഷിക ജനറല്‍ ബോഡി ഓഗസ്റ് 15ന്
Monday, August 10, 2015 5:39 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി അസോസിയേഷന്റെ (ഡിഎംഎ) ആര്‍കെ പുരം ശാഖയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഓഗസ്റ് 15നു (ശനി) നടക്കും. ആര്‍കെ പുരം സെക്ടര്‍ നാലിലുള്ള ഡിഎംഎ കള്‍ച്ചറല്‍ സെന്ററില്‍ രാവിലെ 11നാണ് യോഗം.

യോഗത്തില്‍ ഡിഎംഎയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നു സെക്രട്ടറി അറിയിച്ചു.

വിവരങ്ങള്‍ക്ക്: 9810544739.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്