മാസ് ഓണാഘോഷം ഓഗസ്റ് 22ന്
Tuesday, August 11, 2015 8:23 AM IST
സിഡ്നി: മലയാളി ആര്‍ട്സ് അസോസിയേഷന്‍ സിഡ്നി (മാസ്) യുടെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓഗസ്റ് 22നു (ശനി) നടക്കും.

വെസ്റ് റോഡിലുള്ള മാര്‍സ്ഡണ്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 11.30ന് അത്തപൂക്കളം ഒരുക്കുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യ, വിവിധ കലാപരിപാടികളായ സെമി ക്ളാസിക്കല്‍ നൃത്തരൂപങ്ങള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, ഗാനാവതരണങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പരിപാടികളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

വിലാസം: ങമൃറീിെ ഒശഴവരെവീീഹ, 24 ംശിറയീൌൃില ടൃലല, ംല ഞ്യറല ചടണ 2114.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ