അലക്സ് റോയ് പീറ്റര്‍ നിര്യാതനായി
Wednesday, August 19, 2015 7:59 AM IST
ന്യൂഡല്‍ഹി: ഷാലിമാര്‍ ഗാര്‍ഡന്‍ ഋഃി.കക വിലെ അ35, ഡഏ1, ലെ റോയ് പീറ്ററിന്റെയും ടെലക്സി റോയിയുടെയും മകന്‍ അലക്സ് റോയ് പീറ്റര്‍ (സാഹിബാബാദ് ഹോളി ഏയ്ഞ്ചല്‍ സ്കൂള്‍ വിദ്യാര്‍ഥി - 9) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ് 20നു (വ്യാഴം) സാഹിബാബാദ് സെന്റ് ജൂഡ് ചര്‍ച്ചില്‍ ആരംഭിച്ച് സംസ്കാരം ഉച്ചകഴിഞ്ഞ് മൂന്നിനു നിക്കോള്‍സന്‍ സെമിത്തേരിയില്‍.

സഹോദരി: അഞ്ജലി.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്