ഏലിയാമ്മ മത്തായി വലിയകാലായില്‍ നിര്യാതയായി
Thursday, August 20, 2015 7:03 AM IST
ഫിലാഡല്‍ഫിയ: പത്തനംതിട്ട കൂടല്‍ മടന്തകുഴി വലിയകാലായില്‍ മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (87) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ 24നു (തിങ്കള്‍) ഉച്ചകഴിഞ്ഞ് വസതിയില്‍ ആരംഭിച്ച് സംസ്കാരം കൂടല്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍.

പരേത കൈപ്പട്ടൂര്‍ കൊടുമണ്ണാത്ത് കുടുംബാംഗം.

മക്കള്‍: പരേതനായ ഗീവര്‍ഗീസ്, തോമസ് മാത്യു (ഫിലാഡല്‍ഫിയ), വര്‍ഗീസ് മാത്യു (സൌദി അറേബ്യ), ജോയ്സ് തോമസ് (സൌദി അറേബ്യ), റെജി മാത്യു (സൌദി അറേബ്യ), ജിബി സക്കറിയ (പത്തനംതിട്ട).

മരുമക്കള്‍: നിര്‍മല (ഫിലാഡല്‍ഫിയ), മേഴ്സി (സൌദി അറേബ്യ), സി.കെ. തോമസ് (സൌദി അറേബ്യ), ഷീജ (സൌദി അറേബ്യ), ഫാ. ജിജി സാമുവല്‍ (പത്തനംതിട്ട).

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍