ഇന്ത്യക്കാരന്‍ യുഎസ് ഫെഡറല്‍ ജഡ്ജി
Tuesday, August 25, 2015 7:57 AM IST
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയായിലെ ഫെഡറല്‍ കോടതിയിലെ ഫുള്‍ ടൈം ജഡ്ജിയായി ഇന്ത്യന്‍ വംശജന്‍ വിന്‍സ് ഛബ്രിയ നിയമിതനായി. ഛബ്രിയ ഉള്‍പ്പെടെ 11 പേര്‍ക്കു ഫുള്‍ടൈം ജഡ്ജിമാരായി പ്രസിഡന്റ് ഒബാമ നിയമനം നല്‍കി. ഇവരില്‍ ഏഴു പേര്‍ ന്യൂനപക്ഷ വിഭാഗക്കാരാണ്.