എസ്തേര്‍ ജോയ്സ് അലക്സാണ്ടര്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി
Wednesday, August 26, 2015 3:53 AM IST
ന്യൂയോര്‍ക്ക്: കൊല്ലം സിയോണ്‍, പരേതനായ മാളിയേക്കല്‍ ജോസഫ് അലക്സാണ്ടറുടെ ഭാര്യയും, ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരിയുമായിരുന്ന എസ്തേര്‍ ജോയ്സ് അലക്സാണ്ടര്‍ (89) നിര്യാതയായി.

മക്കള്‍: ഡോ. എലിസബത്ത് സൈമണ്‍ (ഡീന്‍, സ്കൂള്‍ ഓഫ് നേഴ്സിംഗ്, നയാക് കോളജ്), ലിസ്സി വര്‍ഗീസ്. മരുമക്കള്‍: ബാബു സൈമണ്‍ (യുണൈറ്റഡ് നേഷന്‍സ്), പാസ്റര്‍ പി.സി. വര്‍ഗീസ് (രാജു). കൊച്ചുമക്കള്‍: ഫിന്നി, ഷീബ, ബെന്‍ജി, ഡോ. പ്രിസ്ക (പിങ്കി), ഡോ. അന്തോണി, ജെയിസണ്‍. സഹോദരങ്ങള്‍: ലീലാമ്മ ദാനിയേല്‍ (ഡാളസ്), പരേതരായ പാസ്റര്‍ സോളമന്‍ ഡേവിഡ്, മോസസ് ഡേവിഡ്.

ആഗസ്റ് 28-നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ 8.30 വരെ വെസ്റ്ചെസ്റര്‍ ക്രിസ്ത്യന്‍ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് (294 ഛഹറ ങമാമൃീിലരസ, ണവശലുേഹമശി) പൊതുദര്‍ശനം നടത്തപ്പെടും.

29-നു ശനിയാഴ്ച രാവിലെ ഒമ്പതു ക്രിസ്ത്യന്‍ വര്‍ഷിപ്പ് സെന്ററില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്നു മൌണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50 ഖമരസീി അ്ല, ഒമശിെേഴ ീി ഔറീി) സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു സൈമണ്‍ 914 319 2238, 914 723 4335.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം