ഗുരുധര്‍മ പ്രചാരണ സഭ അരിസോണ ഗുരുദേവ ജയന്തിയും ഓണവും ആഘോഷിക്കുന്നു
Thursday, August 27, 2015 4:59 AM IST
അരിസോണ: ശ്രീനാരായണ ഗുരുദേവന്റെ 161 -മതു ഗുരുദേവ ജയന്തിയും, അതോടൊപ്പം ഓണവും ആഘോഷിക്കാനുള്ള എല്ലാ പ്രാരംഭപ്രവര്‍ത്തനങ്ങളും പുരോഗമിച്ചുവരുന്നു.

ഢലിൌല & ഉമലേ : 118 ച ഢലഹാമ ഉൃ, ഏശഹയലൃ,അൃശ്വീിമ (ണശഹഹ യല വലഹറ ീി അൌഴ 29,2015) ഠശാല: 11 അങ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഷാനവാസ് കാട്ടൂര്‍ & ശ്രീനി പൊന്നച്ചന്‍. ഫോണ്‍ :4805773009 & 4802743761, ംംം.ഏഉജട.ഛഞഏ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം