ആലുവ സ്വദേശിനി കുവൈറ്റില്‍ നിര്യാതനായി
Tuesday, September 1, 2015 5:02 AM IST
കുവൈറ്റ് സിറ്റി: ആലുവ സ്വദേശി പുളിക്കല്‍ വീട്ടില്‍ റോയിയുടെ ഭാര്യ ഏലിക്കുട്ടി (41)യാണ് കെസിസി ആശുപത്രിയില്‍ നിര്യാതനായത്. പരേത സൈക്യാട്രി ആശുപത്രിയിലെ സ്റാഫ് നേഴ്സായിരുന്നു. ഭര്‍ത്താവും യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും കുവൈറ്റിലുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ കല കുവൈത്തിന്റെ നേത്യത്വത്തില്‍ ചെയ്യതുവരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍