സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫിലാഡല്‍ഫിയ പിക്നിക്ക് നടത്തി
Wednesday, September 2, 2015 3:36 AM IST
ഫിലാഡല്‍ഫിയ: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഫിലാഡെലഫിയ 2015 പിക്നിക് റവ.ഫാ. കെ.കെ.ജോണ്‍, വിനേഷ്, തോമസ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ടാമനന്റ് പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ടു. പിക്നിക്കിനോടനുബന്ധിച്ച് നടത്തിയ കലാ കായിക മത്സരങ്ങള്‍ക്ക് ജേക്കബ് ഫിലിപ്പ് (റോയി), കൊച്ചുമോന്‍ വയലത്ത്, റിന്‍ജൂ, ജിജി എന്നിവര്‍ നേതൃത്വം നല്‍കുകയും, മത്സരവിജയികള്‍ക്കു ഫാ. കെ.കെ. ജോണ്‍ സമ്മാനദാനം നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം