ചെറിയാന്‍ ഉലഹന്നാന്‍ നിര്യാതനായി
Monday, September 7, 2015 7:51 AM IST
മെല്‍ബണ്‍: ഒഐസിസി ഓസ്ട്രേലിയ ദേശീയ ചെയര്‍മാന്‍ സി.പി. സാജുവിന്റെ പിതാവ് ചെറിയാന്‍ ഉലഹന്നാന്‍ (80) നിര്യാതനായി.സംസ്കാരം സെപ്റ്റംബര്‍ ഒമ്പതിന് (ബുധന്‍) 11ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍.

ഭാര്യ: ഏലിയാമ്മ കാക്കൂര്‍ ചൂരാക്കുഴിയില്‍ കുടുംബാംഗം. മരുമകള്‍: മേരി കല്ലാനിക്കല്‍ (ഓസ്ട്രേലിയ). കൊച്ചുമക്കള്‍: അന്ന എലിസബത്ത് സാജു, അയന സാജു.