ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ പിക്നിക് സംഘടിപ്പിച്ചു
Friday, September 25, 2015 6:51 AM IST
ഇല്ലിനോയി: ഇല്ലിനോയിസില്‍ പ്രഫഷണല്‍ ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ സംഘടന ഇസ്വായി (കടണഅക) ആനുവല്‍ പിക്നിക് മോര്‍ട്ടന്‍ ഗ്രോവിലുളള ലിന്‍ വുഡ് ഫോറസ്റ് പ്രിസര്‍വില്‍ സംഘടിപ്പിച്ചു. മാത്യൂസ് ഏബ്രഹാം, ജോര്‍ജ് വെണ്ണിക്കണ്ടം, സാബി കോലത്ത്, ലിന്‍സണ്‍ കൈതമലയില്‍, ജോസ് ഓലിയനിക്കല്‍, സണ്ണി മേനാമറ്റം, രാജു മനുങ്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ബെന്നി പരിമണം