ചിന്നമ്മ ഏബ്രഹാം നിര്യാതയായി
Friday, October 2, 2015 5:08 AM IST
കീഴ്വായ്പൂര്‍: വായ്പൂര്‍ മേപ്രത്ത് വി.കെ. ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ ഏബ്രഹാം (93) നിര്യാതയായി. സംസ്കാരം പിന്നീട്.

ഡാളസ് - ഫോര്‍ട്ട് വര്‍ത്ത് വേള്‍ഡ് മലയാളി ഭാരവാഹിയും ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവക കൈസ്ഥാന സമിതി അംഗവുമായിരുന്ന തോമസ് ഏബ്രഹാം (തോമസുകുട്ടി) മകനാണ്.

മറ്റുമക്കള്‍: കെ. ഏബ്രഹാം, തങ്കമ്മ ചാണ്ടി (പാലക്കാട്), ജി.കെ. ഏബഹാം (കോട്ട), ആനി വര്‍ഗീസ് (ഇന്‍ഡോര്‍), പരേതനായ രാജു ഏബ്രഹാം. മരുമക്കള്‍: മറിയാമ്മ, ലിസി, ലിസി (പുത്തൂര്‍), സൂസന്‍ തോമസ് (ഡാളസ്), ഡി. ചാണ്ടി, എം. എം. വര്‍ഗീസ് (മല്ലപ്പള്ളി).

വിവരങ്ങള്‍ക്ക്: തോമസുകുട്ടി (ഡാളസ്) 972 489 7793, റിജോ ഏബ്രഹാം 91 9500 79 5802.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍