കിന്‍ഫ്ര ഡയറക്ടര്‍ പോള്‍ പറമ്പിക്ക് ഷിക്കാഗോയില്‍ പൌരസ്വീകരണം
Thursday, October 8, 2015 5:25 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, മിഡ്വെസ്റ് റീജിയന്‍ ഷിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും, കേരള ഗവണ്‍മെന്റ് വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള കിന്‍ഫ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പോള്‍ പറമ്പിക്ക് ഒക്ടോബര്‍ പതിനൊന്നിനു ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് മോര്‍ട്ടന്‍ഗ്രോവിലുള്ള ക്നാനായ കാത്തലിക് ചര്‍ച്ച് ഹാളില്‍ (7800 ണ. ഘ്യീി ട) ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ് റീജിയന്റെ ആതിഥേയത്തില്‍ ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സാമൂഹിക- സാംസ്കാരിക -ആത്മീയ സംഘടനകളും ഒത്തൊരുമിച്ച്, ജാതിമത കക്ഷി രാഷ്ട്രീയ ഭേദമെന്യേ പൌരസ്വീകരണം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഗസ്റിന്‍ കരിങ്കുറ്റിയില്‍ (630 263 6647), സതീശന്‍ നായര്‍ (847 708 3279), തോമസ് മാത്യു (773 509 1947), വര്‍ഗീസ് പാലമലയില്‍ (224 659 9011), തമ്പി മാത്യു (847 226 5486). സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം