ന്യൂയോര്‍ക്കില്‍ കെസ്റര്‍ നയിക്കുന്ന സംഗീതനിശ ഒക്ടോബര്‍ 17 ന്
Thursday, October 8, 2015 8:17 AM IST
ന്യൂയോര്‍ക്ക്: ക്രിസ്തീയ ഭക്തി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകന്‍ കെസ്റര്‍ ഒരുക്കുന്ന 'കെസ്റര്‍ ലൈവ് 2015' സംഗീത പരിപാടി ഒക്ടോബര്‍ 17നു (ശനി) ന്യൂയോര്‍ക്കില്‍ നടക്കും.

സൌഹൃദയ ക്രിസ്റ്യന്‍ ആര്‍ട്സ് ഒരുക്കുന്ന 'കെസ്റര്‍ ലൈവ് 2015' ക്യൂന്‍സ് കമ്യൂണിറ്റി കോളജില്‍ (22205, 56വേ അ്ല, ആമ്യശെറല, ചഥ 11361) വൈകുന്നേരം അഞ്ചിന് ആരംഭിക്കും. കെസ്ററിനൊപ്പം ഗായകരായ ബിനോയ് ചാക്കോ, സിസിലി ഏബ്രഹാം, സംഗീത സംവിധായകന്‍ സുനില്‍ സോളമന്‍ എന്നിവരും പങ്കെടുക്കും.

പരിപാടിക്ക് എത്തുന്നവര്‍ക്കായി സൌജന്യ വാഹന പാര്‍ക്കിംഗ് സൌകര്യം ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: ലാജി തോമസ് (പ്രമോദ്) 516 849 0368, ചാക്കോ മാത്യു (സണ്ണി) 917 578 4679, ജയിംസ് അലക്സ് 917 692 0228, ശാമുവല്‍ 917 805 2590, ജോമോന്‍ 516 644 6724.

റിപ്പോര്‍ട്ട്: ബെന്നി പരിമണം