പ്രക്കാനം പ്രവാസിസംഗമം 2015 നവംബര്‍ 28-ന്
Wednesday, November 18, 2015 7:31 AM IST
ന്യൂയോര്‍ക്ക്: പ്രക്കാനം നോര്‍ത്ത് അമേരിക്കന്‍ പ്രവാസി സംഗമം 2015 നവംബര്‍ 28-നു (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3.30-നു ന്യൂയോര്‍ക്കിലെ ഫ്ളോറല്‍പാര്‍ക്കിലുള്ള ടേസ്റ് ഓഫ് കേരളാ കിച്ചണ്‍ റസ്റോറന്റില്‍ വച്ചു (267 05 ഒശഹഹശെറല അ്ല, എഹീൃമഹ ജമൃസ, ഏഹലി ഛമസ, ചഥ 11004 ) നടക്കും. എല്ലാ പ്രക്കാനം കുടുംബാംഗങ്ങളും എത്തിച്ചേരണമെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫേസ് ബുക്ക് പേജ് ുൃമസസമിമാിീൃവേമാലൃശരമിുൃമ്മശെമിെഴമാമാ . അജി കളീക്കല്‍ (914 552 5328), റജി വര്‍ഗീസ് (516 851 0070), രാജന്‍ കോശി (215 676 3242), ഫിലിപ്പ് ഇടത്തില്‍ (216 681 7955).

റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍