വെബിനാര്‍ സംഘടിപ്പിച്ചു
Saturday, November 28, 2015 8:25 AM IST
ബംഗളൂരു: ഹെയര്‍ലൈന്‍ ഇന്റര്‍നാഷണല്‍ സ്കിന്‍ ആന്‍ഡ് ഹെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ബംഗളൂരുവില്‍ സ്കാല്‍പ് മൈക്രോ പിഗ്മെന്റേഷന്‍ സംബന്ധിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. മുന്നൂറോളം മെഡിക്കല്‍ അംഗങ്ങള്‍ പങ്കെടുത്ത വെബിനാറിന് ഹെയര്‍ലൈന്‍ ഇന്റര്‍നാഷണലിലെ ഡെര്‍മറ്റോ സര്‍ജന്‍ ഡോ. ദിനേഷ് ഗൌഡ നേതൃത്വം നല്കി.

അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന ഡെമോണ്‍സ്ട്രേഷന്‍ സെഷനില്‍ ഡോ. ഗൌഡ സ്കാല്‍പ് മൈക്രോ പിഗ്മെന്റേഷന്റെ വിവിധ പ്രക്രിയകള്‍ മാതൃകയിലൂടെ വിശദീകരിച്ചു. ഹെയര്‍ലൈന്‍ സ്ഥാപകയും എംഡിയുമായ ബാനി ആനന്ദ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.