ബ്രിസ്ബെയ്നില്‍ സൂപ്പര്‍ഹിറ്റ് മലയാള സിനിമ '2 കണ്‍ട്രീസ്' പ്രദര്‍ശനത്തിന്
Wednesday, January 20, 2016 7:31 AM IST
ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ മൂവീസ് അവതരിപ്പിക്കുന്ന സൂപ്പര്‍ഹിറ്റ് മലയാള സിനിമ '2 കണ്‍ട്രീസ്' ബ്രിസ്ബെയ്നില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഫെബ്രുവരി ആറിനു (ശനി) രാത്രി 8.30നും ഏഴിന് (ഞായര്‍) വൈകുന്നേരം ആറിനുമാണു പ്രദര്‍ശനം.

മെഗാഹിറ്റ് ചിത്രമായ മൈ ബോസിനുശേഷം ദിലീപും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ജഗദീഷ്, മുകേഷ്, സുരാജ് വെഞ്ഞാറംമൂട് തുടങ്ങിയവരും വേഷമിടുന്നു.

മുതിര്‍ന്നവര്‍ക്ക് 18 ഡോളറും കുട്ടികള്‍ക്ക് 12 ഡോളറും സ്റുഡന്റ്സിന് 16 ഡോളറുമാണു ടിക്കറ്റ് നിരക്ക്. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൌജന്യമാണ്. ഷോ തുടങ്ങുന്നതിന് 10 മുമ്പു വരെ റിസര്‍വേഷന്‍ സൌകര്യം ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: റിജേഷ് 0431272252, സനല്‍ 0432418802, യൃശയെമില്ാീശല@്യമവീീ.രീാ

പ്രദര്‍ശനം നടക്കുന്ന സ്ഥലം: 6വേ എലയൃൌമ്യൃ: ടരവീിലഹഹ ഇശിലാമ, ഡിശീി ൃീമറ, ഡിശ്ലൃശെ്യ ീള ഝഘഉ, ട.ഘൌരശമ.

7വേ എലയൃൌമ്യൃ: ആശൃരവ ഇമൃൃീഹഹ മിറ ഇീ്യഹല, ഇലിൃീ ഠീീായൌഹ ( ീിഹ്യ 10സാ ളൃീാ രശ്യ).