മാത്യു മാത്യു (കുഞ്ഞച്ചന്‍) നേര്യംപറമ്പില്‍ നിര്യാതനായി
Thursday, January 28, 2016 6:28 AM IST
ചങ്ങനാശ്ശേരി: തുരുത്തി നേര്യംപറമ്പില്‍ മാത്യു മാത്യു (കുഞ്ഞച്ചന്‍-86) നിര്യാതനായി. പരേതന്‍ കെഎസ്ആര്‍ടിസി റിട്ട. ഡിറ്റിഒ ആയിരുന്നു.

ഭാര്യ: ആന്‍സമ്മ മാത്യു ചെങ്ങളം, മുതുപ്ളാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. മനോജ് മാത്യു നേര്യംപറമ്പില്‍ (ഷിക്കാഗോ), മജു മാത്യു നേര്യംപറമ്പില്‍ (സൌദി). മരുമക്കള്‍: ടീന തകിടിയില്‍ (ഷിക്കാഗോ), സിബിള്‍ മറ്റത്തില്‍ (കുര്യനാട്).

ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു സ്വവസതിയില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്നു തുരുത്തി സെന്റ് മേരീസ് പള്ളിയില്‍ സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് (708 401 4142) യു.എസ്.എ, 481 2320081 (ഇന്ത്യ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം