ഗുരുപൂജയും സത്സംഗവും നടന്നു
Thursday, January 28, 2016 8:15 AM IST
ബംഗളൂരു: ശ്രീനാരായണ ഗുരു ധര്‍മപ്രേരണ ചാരിറ്റബിള്‍ ട്രസ്റിന്റെ (കര്‍ണാടക) ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ഗുരുപൂജയും സത്സംഗവും 17ന് എംഎസ്ആര്‍ നഗറില്‍ നടന്നു. ഇതോടനുബന്ധിച്ച് ഗുരുധര്‍മ പ്രബോധനം, ധ്യാന യോഗാഭ്യാസം തുടങ്ങിയ കാര്യക്രമങ്ങളും നടന്നു. ചടങ്ങുകള്‍ക്ക് സെക്രട്ടറി പി.എ. കുമാരന്‍ നേതൃത്വം വഹിച്ചു.