തൂമ്പുങ്കല്‍ ടി.എ. തോമസ് നിര്യാതനായി
Saturday, January 30, 2016 11:02 AM IST
ചങ്ങനാശേരി: ഇല്ലിമൂട് തുമ്പുങ്കല്‍ ട്രേഡേഴ്സ്, ആന്റണി തോമസ് ആന്‍ഡ് സണ്‍സ് എന്നീ സ്ഥാപനങ്ങളുടെ ഉടമ ടി.എ. തോമസ് (ജോയിച്ചന്‍-72) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ജനുവരി 31നു (ഞായര്‍) രണ്ടിന് വസതിയില്‍ ആരംഭിച്ച് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍.

ഭാര്യ: മറിയാമ്മ കുളത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: ജെസി, ജാന്‍സി, സന്തോഷ്, മേരിദാസ്, ജോണ്‍സന്‍, ജിന്‍സി. മരുമക്കള്‍: സിബിച്ചന്‍ തട്ടാരടിയില്‍ (കൂത്രപ്പള്ളി), ബെന്നി പൊന്നമ്പല്‍ (ന്യൂയോര്‍ക്ക്), ട്വിങ്കിള്‍ തൈത്തറയില്‍ (വാഴപ്പള്ളി), സൈനു ദാസ് വള്ളിക്കളം (ന്യൂജേഴ്സി), ലീന ജോണ്‍സന്‍ മുളവന (ചാഞ്ഞോടി), സുചിത് കാട്ടൂപറമ്പില്‍ (ഷിക്കാഗോ).

റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം