ഡോക്ടറേറ്റ് നേടി
Friday, February 5, 2016 7:59 AM IST
യുണിവേഴ്സിറ്റി ഓഫ് വെസ്റ് ഇന്‍ഡീസില്‍നിന്നു ഗണിതശാസ്ത്രത്തില്‍ ബിനില്‍ തോമസ് സെബാസ്റ്യന്‍ (ലക്ചറര്‍, യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ജമൈക്ക)ഡോക്ടറേറ്റ് നേടി . ചങ്ങനാശേരി ചീരഞ്ചിറ ആറ്റുപുറത്ത് ഡി. സെബാസ്റ്യന്റെ ഭാര്യയും പാലാ മൂഴൂര്‍ മണിയങ്ങാട്ട് എം.ജെ. തോമസ്-മേരിക്കുട്ടി ദമ്പതികളുടെ മകളുമാണ്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം