അച്ചാമ്മ ജോണ്‍ നിര്യാതയായി
Monday, February 8, 2016 8:02 AM IST
എറണാകുളം: വൈറ്റില ജനതാ ലൈനില്‍ സി.ടി. ജോണിന്റെ ഭാര്യ അച്ചാമ്മ ജോണ്‍ (72) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 12ന് (വെള്ളി) 2.30ന് എറണാകുളം ജറുസലേം മാര്‍ത്തോമ പള്ളിയില്‍. പരേത തുമ്പമണ്‍ ചെറുവള്ളിപറമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ജോജി (മെല്‍ബണ്‍), ജോളി (മെല്‍ബണ്‍). മരുമക്കള്‍: രേഖ, ബെന്‍ജി. കൊച്ചുമക്കള്‍: ജയ്ഡന്‍, ബ്രിയാന്‍, ജോര്‍ദാന്‍, ലയന്‍, ലിന്‍ഡോ.

വിവരങ്ങള്‍ക്ക്: സി.ടി. ജോണ്‍ 0484 2304688, 9497 025 450, ജോജി ജോണ്‍ 9400 180 340.

റിപ്പോര്‍ട്ട്: ജോര്‍ജ് തോമസ്