തോമസ് സി. ഫിലിപ്പ് നിര്യാതനായി
Tuesday, February 9, 2016 6:51 AM IST
ഡാളസ്: മക്കപ്പുഴ കാരക്കാട്ട് ചെറുവാഴക്കുന്നേല്‍ റിട്ട. പോസ്റ് മാസ്റര്‍ പരേതനായ സി.പി. ഫിലിപ്പോസിന്റെ മകന്‍ തോമസ് സി. ഫിലിപ്പ് (മോന്‍-48) നിര്യാതനായി. സംസ്കാരം മന്നമരുതി ബഥേല്‍ മാര്‍ത്തോമ പള്ളിയില്‍ പിന്നീട്.

ഭാര്യ: സിജു. മകന്‍: ജിത്തിന്‍. സഹോദരങ്ങള്‍: ജോയിക്കുട്ടി, ബാബുജി, റെജി, വത്സമ്മ, ലാലി, സോഫി, അനില.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ