ഇസിഎച്ച്ഒ ടാക്സ് പ്ളാനിംഗ് വര്‍ക്ക്ഷോപ്പ് 20നു ന്യൂയോര്‍ക്കില്‍
Tuesday, February 9, 2016 7:44 AM IST
ന്യൂയോര്‍ക്ക്: സാമൂഹ്യനന്മ ലക്ഷ്യമിട്ട് പ്രതിജ്ഞാബദ്ധതയോടെ നിശബ്ദസേവനം നടത്തിവരുന്ന ഋഇഒഛ യുടെ (ഋിവമിരല ഇീാാൌിശ്യ ഠവൃീൌഴവ ഒമൃാീിശീൌ ഛൌൃലമരവ) പുതിയ ബോധവത്കരണ പരിപാടി എസ്റേറ്റ് ടാക്സ് പ്ളാനിംഗ് വര്‍ക്ക്ഷോപ്പ് ഫെബ്രുവരി 20-നു ശനിയാഴ്ച ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈസന്‍ സെന്ററില്‍ നടത്തുന്നു. പ്രസ്തുത മേഖലയില്‍ പരിചയസമ്പന്നരും, ഉന്നത ബിരുദധാരികളും, നീണ്ടവര്‍ഷങ്ങളുടെ പ്രവര്‍ത്തനപാരമ്പര്യവുമുള്ള പ്രമുഖര്‍ വര്‍ക്ക്ഷോപ്പിനു നേതൃത്വം നല്‍കി പ്രഭാഷണം നടത്തുന്നതാണ്.

ടാക്സ് സംബന്ധിച്ച വിവിധ മേഖലകള്‍, ആരോഗ്യസുരക്ഷ, വില്‍പ്പത്രങ്ങള്‍, ട്രസ്റുകള്‍ എന്നിവയിലെല്ലാം പരിമിതമായ അറിവുകള്‍ വെച്ചുകൊണ്ട് നിലവിലുള്ള മെച്ചപ്പെട്ട സാധ്യതകളും, നിയമസുരക്ഷയും നഷ്ടമാക്കുകയാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകളും. സാങ്കേതിക ഉപദേശകരെ കാണുവാനോ, അതുമൂലമുള്ള ഭാരിച്ച ഫീസുകളുമൊക്കെയാവാം സാധാരണ ജനങ്ങളെ പിന്തിരിപ്പിക്കുന്ന മുഖ്യ ഘടകങ്ങള്‍. ഈ സാഹചര്യത്തിന് അറുതിവരുത്തി ഏവര്‍ക്കും അടിസ്ഥാന അറിവുകള്‍ സൌജന്യമായി ലഭിക്കുക എന്നതാണ് ഋഇഒഛ 2016-ലെ പ്രഥമ സാമൂഹ്യ ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

റിയല്‍എസ്റേറ്റ്-ടാക്സ് മേഖലയിലെ അതുല്യപ്രതിഭകളായ സൂസന്ന നാപ്പോളിറ്റനോ ഗുഡ്മാന്‍, വിനോദ് ജി. ഏബ്രഹാം, ജയിന്‍ ജേക്കബ്, ബാബു ഉത്തമന്‍, ജോളി ജേക്കബ്, ഷാജു സാം, ബാബു മുകളേല്‍, സാന്‍ജോയ് അഗസ്റിന്‍ തുടങ്ങിയവര്‍ ണശഹഹ, ഠൃൌ, ഒലഹവേ ഇമൃല ജൃീഃശല, ജീംലൃ ീള അീൃില്യ, ഋമെേലേ ഠമഃല, എീൃലശഴി ഠമഃല, ജലൃീിമഹ ഠമഃല, ആൌശിെല ഠമഃല, ഞലശൃേലാലി ജഹമി, ഠമഃ ആലിശളശ ീള ഛംശിശിഴ മ ഞലമഹലമെേലേ തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ളാസുകളും പ്രഭാഷണങ്ങളും നടത്തുന്നതാണ്.

20-നു ഉച്ചകഴിഞ്ഞ് 3 മുതല്‍ നടത്തുന്ന ഈ വര്‍ക്ക്ഷോപ്പിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു. വിലാസം: ഠ്യീി ഇലിൃല, 26 ചീൃവേ ഠ്യീി ഋ്ല, എഹീൃമഹ ജമൃസ, ചഥ 11001. ഉമലേ: എലയൃൌമ്യൃ 20, ടമൌൃറമ്യ മ 3.00 ുാ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംലയ:ലരവീളീൃവലഹു.രീാ, ഋാമശഹ: ലരവീളീൃൌമെ@ഴാമശഹ.രീാ, ജവീില: 516 855 0700. ബിജു ചെറിയാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം