മെല്‍ബണ്‍ രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍
Thursday, February 18, 2016 8:04 AM IST
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ രൂപതയുടെ വിവിധ ഇടവകകളില്‍ നടത്തുന്നു.

മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍, വയനാട്ടിലെ മക്കിയാട് ബെനഡിക്ടിന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.ജോയ് ചെമ്പകശേരി എന്നിവരാണ് ധ്യാനങ്ങള്‍ നയിക്കുന്നത്. ഈസ്ററിന് ഒരുക്കമായുള്ള കുടുംബ വിശുദ്ധീകരണ ധ്യാനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രൂപതയുടെ റിട്രീറ്റ് കോഓര്‍ഡിനേറ്റര്‍ ഫാ.തോമസ് ആലുക്ക അറിയിച്ചു.

എൃ. ങമവേലം ഋഹമ്ൌാസമഹ:

ട്യറില്യ:  എലയൃൌമ്യൃ 19, 20, 21 (എൃശ, ടമ, ടൌി)

ചലം ഇമഹെേല: 22, 23, 24 (ങീി, ഠൌല, ണലറ)

ങലഹയീൌൃില:  26, 27, 28 (എൃശ, ടമ, ടൌി)

ടവലുലൃീി:  എലയൃൌമ്യൃ 29,  ങമൃരവ 1, 2 (ങീി, ഠൌല, ണലറ)

അറലഹമശറല:  ങമൃരവ 3, 4, 5, 6, 7, (ഠവൌ ീ ങീി)

ഠീിം്ശഹഹല:      8, 9, 10 ഠൌലറെമ്യ ീ ഠവൌൃറെമ്യ

ആൃശയെമില:  ചീൃവേ, ടീൌവേ മിറ ഇീമ 11 ീ 20 (എൃശ ീ ടൌി)

എൃ. ഖ്യീ ഇവലായമസമല്യൃെ:

ങലഹയീൌൃില:    ങമൃരവ 4, 5, 6 (എൃശ, ടമ, ടൌി)

ണമഴമ ണമഴമ:              8, 9, 10, (ഠൌല, ണലറ, ഠവൌ)

ഇമിയലൃൃമ:                      11, 12, 13 (എൃശ, ടമ, ടൌി)

ഇമാുയലഹഹീംി:    14, 15, 16 (ങീി, ഠൌല, ണലറ)

ജമൃൃമാമമേേ:      18, 19, 20 (എൃശ, ടമ, ടൌി)

ഉമൃംശി:  21, 22, 23 (ങീി, ഠൌല, ണലറ)

അഹശരല ടുൃശിഴ:    , 24, 25 , 26 (ഠവൌ, എൃശ, ടമ)

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്യന്‍