പിതൃവേദി യൂണിറ്റ് ഉദ്ഘാടനം ചെയ്തു
Wednesday, February 24, 2016 9:11 AM IST
ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള കരോള്‍ ബാഗ് സെന്റ് അഗസ്റിന്‍ സീറോ മലബാര്‍ പള്ളിയില്‍ പിതൃവേദി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് ബിഷപ് മാര്‍ കൂര്യാക്കോസ് ഭരണികുളങ്ങരയാണു ഭദ്രദീപം തെളിച്ച് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചത്. ചടങ്ങില്‍ മോണ്‍. സെബാസ്റ്യന്‍ വടക്കുംപാടന്‍, പിതൃവേദി പ്രസിഡന്റ് ടോണി, അവറാച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്