മള്‍ട്ടി കള്‍ച്ചറല്‍ ടേസ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റിവല്‍ മാര്‍ച്ച് 12ന്
Friday, February 26, 2016 10:09 AM IST
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ മലയാളി അസോസിയേഷനും ബ്രിസ്ബെയ്ന്‍ സിറ്റി കൌണ്‍സിലും സംയുക്തമായി മള്‍ട്ടി കള്‍ച്ചറല്‍ ടേസ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റിവല്‍ സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 12നു (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് സ്റാഫോര്‍ഡ് കീയോംഗ് പാര്‍ക്കാണു വേദി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഫുഡ് സ്റാളുകളും വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും ഫെസ്റിവലിന്റെ പ്രത്യേകതയാണ്.

പ്രസിഡന്റ് ജോസഫ് സേവ്യര്‍, സെക്രട്ടറി രാജേഷ് നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആഘോഷ കമ്മിറ്റി ഫെസ്റിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോളി കരുമത്തി