പുസ്തക പ്രകാശനം മാര്‍ച്ച് 12ന്
Friday, March 11, 2016 8:39 AM IST
ന്യൂഡല്‍ഹി: അഡ്വ. ജോസ് ഏബ്രാഹം രചിച്ച കിറശമി മിറ ഋാശഴൃമശീിേ: ഘമം, രീിരലൃി മിറ ൃലാലറശല എന്ന പുസ്തകത്തിന്റെ പ്രകാശനം മാര്‍ച്ച് 12നു (ശനി) വൈകുന്നേരം ആറിനു ന്യൂഡല്‍ഹിയിലുള്ള കേരള ക്ളബില്‍ നടക്കും.

ജസ്റീസ് സി.എസ്. രാജന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജസ്റിസ് സിറിയക് ജോസഫ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിക്കും. ജസ്റിസ് തോമസ് പി. ജോസഫ് ആദ്യപ്രതി ഏറ്റു വാങ്ങും. സുപ്രീം കോടതി അഭിഭാഷകന്‍ ഡോ. എം.പി. രാജു പുസ്തകത്തെ വിലയിരുത്തും. പ്രവാസികളുടെ നിയമ ശാക്തീകരണത്തിനായി ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്