മത്തിക്കരെ ദേവാലയത്തില്‍ ഊട്ടുതിരുനാള്‍ ആഘോഷിച്ചു
Monday, March 21, 2016 5:46 AM IST
ബംഗളൂരു: മത്തിക്കരെ സെന്റ് സെബാസ്റ്യന്‍സ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ യൌസേപ്പിതാവിന്റെ മരണത്തിരുനാള്‍ ഇന്നലെ ആഘോഷിച്ചു.

വൈകുന്നേരം 5.30ന് ആഘോഷമായ ദിവ്യബലിയും വചനസന്ദേശവും നടന്നു. തുടര്‍ന്ന് പ്രദക്ഷിണവും നേര്‍ച്ച വെഞ്ചരിപ്പും നടന്നു.