മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
Wednesday, March 30, 2016 8:17 AM IST
ന്യൂഡല്‍ഹി: കരോള്‍ബാഗ് ആര്യവൈദ്യ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ആഭിമുഖ്യത്തില്‍ രോഹിണി എസ്എന്‍ഡിപി ആസ്ഥാനത്തു സൌജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗുപ്ത കോളനി നിവാസികള്‍ക്കുവേണ്ടി സംഘടിപ്പിച്ച ക്യാമ്പ് യൂണിയന്‍ പ്രസിഡന്റ് ടി.പി. മണിയപ്പന്‍ ഉദ്ഘാടനം ചെയ്തു. ഡോ. അനില്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: മനോജ് കല്ലറ