കെ.ജി. വര്‍ഗീസ് ന്യൂനപക്ഷ വകുപ്പ് വൈസ് ചെയര്‍മാന്‍
Friday, April 1, 2016 5:00 AM IST
ബംഗളൂരു: ബംഗളൂരു അര്‍ബന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ന്യൂനപക്ഷ വകുപ്പ് വൈസ് ചെയര്‍മാനായി കെ.ജി. വര്‍ഗീസ് നിയമിതനായി. സോണല്‍ ചെയര്‍മാന്‍ മുദ്ദാബിര്‍ അഹമ്മദ് ഖാനാണ് അദ്ദേഹത്തിന്റെ പേരു നിര്‍ദേശിച്ചത്. ഈ നിര്‍ദേശം കെപിസിസി ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ വൈ. സയീദ് അഹമ്മദ് അംഗീകരിച്ചു.