കെ.ജി. മാര്‍ക്കോസ് ഓസ്ട്രേലിയന്‍ പര്യടനത്തിന്
Saturday, April 9, 2016 5:45 AM IST
സിഡ്നി: പ്രശസ്ത പിന്നണിഗായകന്‍ കെ.ജി. മാര്‍ക്കോസ് ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തുന്നു.

ഒക്ടോബര്‍ 29നു (ശനി) വൈകുന്നേരം സിഡ്നിയിലും 30നു (ഞായര്‍) മെല്‍ബണിലും ലൈവ് ഓര്‍ക്കസ്ട്രായുടെ അകമ്പടിയോടെ ഗാനമേള അരങ്ങേറും.
ഗാനമേള വേദികളിലെ പകരം വയ്ക്കാനാകാത്ത ഗായകനായ കെ.ജി. മാര്‍ക്കോസിന്റെ ഗാനമേള മറ്റു ഓസ്ട്രേലിയന്‍ നഗരങ്ങളായ ബ്രിസ്ബെയ്ന്‍, അഡ്ലെയഡ്, കാന്‍ബറ, ഓറഞ്ച് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: സഴാമൃസീലെല്ലി@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ