ജോസഫ് മാത്യു വൈസ് ചെയര്‍മാന്‍
Tuesday, April 12, 2016 5:12 AM IST
ബംഗളൂരു: ബംഗളൂരു ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ന്യൂനപക്ഷ വിഭാഗം വൈസ് ചെയര്‍മാനായി ജോസഫ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു. പാലാ ചേര്‍പ്പുങ്കല്‍ കല്ലാനിക്കാട്ട് കുടുംബാംഗമാണ്.