സൃഷ്ടികള്‍ ക്ഷണിച്ചു
Tuesday, April 19, 2016 8:37 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാള മാസികയായ അക്ഷരത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പിലേക്ക് നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ സൃഷ്ടികള്‍ ക്ഷണിക്കുന്നു.

കഥ, കവിത, ലേഖനങ്ങള്‍, പഠനങ്ങള്‍, യാത്രാക്കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവ പ്രസിദ്ധീകരണത്തിനായി അയയ്ക്കാം. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തിയതി മേയ് 15. ഇ-മെയില്‍: മസവെമൃമാാമഴ@ഴാമശഹ.രീാ.