പി.വി വര്‍ഗീസ് പന്തപ്പാട്ട് നിര്യാതനായി
Wednesday, April 20, 2016 5:06 AM IST
കോട്ടയം: തോട്ടയ്ക്കാട് പന്തപ്പാട്ട് (കല്ലടയില്‍) ഫിലിപ്പോസ് വര്‍ഗീസ് (കുട്ടപ്പന്‍-91) നിര്യാതനായി. സംസ്കാരം പിന്നീട് തോട്ടക്കാട്ട് സെന്റ് ജോര്‍ജ് പള്ളിയിലെ കുടുംബകല്ലറയില്‍.

ഭാര്യ: കുളത്തുര്‍ കുര്യാളാനിക്കല്‍ പരേതയായ ത്രേസ്യാമ്മ. മക്കള്‍: പി.വി ഫിലിപ്പോസ്, പി.വി സ്കറിയ(മസ്ക്കറ്റ്), പി.വി മജാസഫ് (ന്യുയോര്‍ക്ക്), പി.വി വര്‍ഗീസ് (ന്യുയോര്‍ക്ക്), സാബു പി.വര്‍ഗീസ്(മസ്ക്കറ്റ്). മരുമക്കള്‍: പരേതയായ ലീലാമ്മ, മറിയമ്മ (മസ്ക്കറ്റ്), ആലീസ് (ന്യുയോര്‍ക്ക്), റാണി (ന്യൂയോര്‍ക്ക്), ആഷ (മസ്ക്ക്റ്റ്).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം