വനിതാ വിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു
Thursday, April 21, 2016 5:37 AM IST
ബംഗളൂരു: ബംഗളൂരു മലയാളി ഫോറം വനിതാ വിംഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓമന ജേക്കബ് ആണ് ചെയര്‍പേഴ്സണ്‍.

ഡോ. മൃണാളിനി പത്മനാഭന്‍ (വൈസ് ചെയര്‍പേഴ്സണ്‍), പ്രഫ. എം. ബീന (കണ്‍വീനര്‍), എലിസബത്ത് ബന്‍ജി (ജോയിന്റ് കണ്‍വീനര്‍), ഡോ. രാജലക്ഷ്മി (കോ-ഓര്‍ഡിനേറ്റര്‍), വസുന്ധര എസ്. നായര്‍ (ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍) തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പതിനഞ്ചംഗ മാനേജിംഗ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.