'ഓസ്ട്രേലിയന്‍ ഡ്രീംസ്' ജൂണ്‍ 12ന് സിഡ്നിയില്‍
Thursday, April 21, 2016 6:09 AM IST
സിഡ്നി: പ്രശസ്ത പിന്നണി ഗായകനായ വിജയ് യേശുദാസ് നയിക്കുന്ന ഓസ്ട്രേലിയന്‍ ഡ്രീംസ് ലോംഗ് വീക്കെന്‍ഡ് ഞായറാഴ്ചയായ ജൂണ്‍ 12നു പെന്‍ റിത്ത് ഇവാന്‍ തിയറ്ററില്‍ അരങ്ങേറും.

വിജയ് യേശുദാസിനെക്കൂടാതെ പിന്നണി ഗായിക റിമി ടോമി, ചലച്ചിത്ര താരങ്ങളായ ടിനി ടോം, രമ്യ നമ്പീശന്‍ എന്നിവരും കോമഡി താരങ്ങളായ ജോബി പാലാ, അനീഷ് കോട്ടയം എന്നിവരും പരിപാടിയില്‍ അണിനിരക്കും.

ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് പരിപാടികള്‍ നടക്കുന്നത്. ദിലീപ് ഷോ ഉള്‍പ്പെടെ വിവിധ പരിപാടികള്‍ വിജയകരമായി നടത്തിയ കഛദ ഇവന്റ്സ് ആണ് പരിപാടിയുടെ സംഘാടകര്‍.

വിവരങ്ങള്‍ക്ക്: സുമേഷ് 0425 219 430, റാഡ് 0416094829, രാജേഷ് 0413 303 809.

ടിക്കറ്റുകള്‍ക്ക്: ശേരസലലേസ.രീാ.മൌ സന്ദര്‍ശിക്കുക.

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ