വി.കെ. ഏബ്രഹാം നിര്യാതനായി
Monday, April 25, 2016 12:59 AM IST
മല്ലപ്പള്ളി: കീഴ്വായ്പൂര്‍ വായ്പുമേപ്രത്ത് വി.കെ. ഏബ്രഹാം (100) നിര്യാതനായി. സംസ്കാരം പിന്നീട് പരിക്കത്താനം സെന്റ് തോമസ് മാര്‍ത്തോമ പള്ളിയില്‍.

ഭാര്യ: പരേതയായ ചിന്നമ്മ ചെങ്ങമനാട് കൂരുംവിളയില്‍ കുടുംബാംഗം.മക്കള്‍: കെ. ഏബ്രഹാം (യുഎസ്എ), തങ്കമ്മ (പാലക്കാട്), മാത്തുകുട്ടി (കോട്ട, രാജസ്ഥാന്‍), ആനി (യുഎസ്എ), പരേതനായ രാജു തോമസ് ഏബ്രഹാം. മരുമക്കള്‍: മറിയാമ (യുഎസ്എ), ഡി. ചാണ്ടി (പാലക്കാട്), ലിസി (കോട്ട,രാജസ്ഥാന്‍), എം.എം.വര്‍ഗീസ് (യുഎസ്എ), ലിസി (പുത്തൂര്‍), സുസന്‍ തോമസ് (യുഎസ്എ).

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ഇടവകാംഗമായ തോമസ് ഏബ്രഹാമിന്റെ സണ്ണിവാലെയിലുള്ള ഭവനത്തില്‍ പ്രത്യേക പ്രാര്‍ഥന ക്രമീകരിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: തോമസ് കുട്ടി (ഡാളസ്) 972 489 7793, 0469 2680501, 09744663868

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ