കുടുംബ നവീകരണ ധ്യാനം
Wednesday, April 27, 2016 5:42 AM IST
ബംഗളൂരു: റിന്യൂവല്‍ റിട്രീറ്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കുടുംബനവീകരണ ധ്യാനവും ക്രിസ്റീന്‍ ധ്യാനവും മേയ് 12,13,14,15 തീയതികളില്‍ നടക്കും. എല്ലാ ശുശ്രൂഷകളും സൌജന്യമായാണ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 8026683988, 08041106241, 7829394884.